¡Sorpréndeme!

ധോനിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ഉത്തരവുമായി ക്യാപ്റ്റന്‍ കോലി | Oneindia Malayalam

2019-07-11 164 Dailymotion

virat kohli's reply on dhoni's resign rumours
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് ശേഷം എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലോകകപ്പിനുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് കോലി ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചത്.